പിസിഎഫ് കുവൈറ്റ് ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തും

  • 05/02/2023


കുവൈത്ത് സിറ്റി: പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി ബി.ഡി.കെയുടെ സഹകരണത്തോടെ കുവൈത്ത് ദേശിയ ദിനത്തോടുള്ള ആദരാവായുള്ള ഹലാ ഫെബ്രുവരിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്
ബ്ലഡ് ഡോനെഷൻ ക്യാമ്പ് ജാബ്രിയ ബ്ലഡ് ബാങ്കിൽ ഫെബ്രുവരി 24 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ 4 മണിവരെ നടത്താൻ തീരുമാനിച്ചു.

ബ്ലഡ് നൽകാൻ താല്പര്യമുള്ള ആളുകൾ 99687724. 67636251, 94476268 എന്നീ നമ്പറുകളിലേക്ക് വിളിച്ചു രജിസ്റ്റർ ചെയ്യണമെന്നും ട്രാൻസ്പോർടെഷൻ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടന്നും പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Related News