കുവൈറ്റ് ദേശീയ ദിനം നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാൻ വേങ്ങര ചിനക്കൽ സാംസ്‌കാരിക വേദി

  • 07/02/2023



ഈ വര്‍ഷത്തെ കുവൈറ്റ്‌ നാഷണൽ  ഡേ വ്യത്യസ്തമാക്കി മലപ്പുറം വേങ്ങര ചിനക്കൽ സാംസ്‌കാരിക വേദി.
ചിനക്കൽ പ്രദേശത്തെ നിര്‍ധനരരായ രോഗികള്‍ക്ക് മാസാന്ത മെഡിക്കൽ സഹായം നല്‍കിയാണ് ഈ വര്‍ഷത്തെ കുവൈറ്റ്‌ ദേശീയ ദിനത്തെ വരവേൽക്കുന്നത്. പുതുതായി തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ്  അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുവാനും കുവൈറ്റ് ചിനക്കൽ സാംസ്കാരിക വേദി തീരുമാനിച്ചു.

Related News