എൻലൈറ്റിനിങ് കോൺഫറൻസ് സാൽമിയ സോൺ പ്രചാരണ സമ്മേളനം

  • 08/02/2023



കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ ഫെബ്രുവരി 24 ന് നടക്കുന്ന എൻലൈറ്റിനിങ് കോൺ ഫെറെൻസിന്റെ ഭാഗമായി സാൽമിയ സോൺ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നു. 

ഫെബ്രുവരി 10 ന് ഖുർതുബ ജംഇയ്ക്ക് സമീപമുള്ള ഇഹ്‌യാ ഉത്തുറാസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7:15 മുതൽ തുടങ്ങുന്ന പരിപാടിയിൽ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, "മൺമറഞ്ഞ മതാപിതാക്കൾക്കായ് എന്ന " വിഷയവും, അഷറഫ് ഏകരൂൽ , "അരങ്ങു വാഴുന്ന അധാർമികതകൾ "എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണെന്ന് കെ.കെ.ഐ.സി സാൽമിയ സോൺ ഭാരവാഹികൾ അറിയിച്ചു.

Related News