ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രവാസി അലുംനി അസോസിയേഷൻ രൂപീകരിച്ചു

  • 08/02/2023



പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രവാസി അലുംനി അസോസിയേഷൻ  രൂപീകരിച്ചു. ഭാരവാഹികളായി ജവാദ് ഒമാൻ (പ്രസിഡന്റ്‌), മുഹമ്മദ്‌ മാട്ടൂൽ സൗദി അറേബ്യ, അഫീഫ എം.ഐ ഖത്തർ (വൈസ് പ്രസിഡന്റ്മാർ) സാജു ചെമ്മനാട് കുവൈറ്റ്‌ (ജനറൽ സെക്രട്ടറി), നാസർ യു.എ.ഇ, ഹഫ്‌സത്ത് സാദിഖ് യു.എ.ഇ (ജോയിന്റ് സെക്രട്ടറിമാർ) ഷംസീർ ഖത്തർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related News