പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 12/02/2023




പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ 2023മുതൽ 2025വരെയുളള സെൻറർ കമ്മിറ്റി ഭാരവാഹികളെ 10/2/2023 അബാസിയ ആർട്സ് സർക്കിൾ  ഓഡിറ്റോറിയത്തിൽ ആക്ടിംഗ് പ്രസിഡണ്ട്  ജിജോ പി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന് വാർഷിക സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുത്ത അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഭാരവാഹികൾ
സംഘടന രക്ഷാധികാരി സിനു ജോൺ
പ്രസിഡൻറ്  ജിജോ പി ജോസ്
വൈസ് പ്രസിഡണ്ട്  നാസർ കെ പൊന്നാനി
ജനറൽ സെക്രട്ടറി  ഗിരിജ വിജയൻ
ജോയിൻ സെക്രട്ടറി ആൽഡിറിൻ ലുയ്സ്
ട്രഷറർ  രമേശ് നായർ
ജോയിൻറ്   ട്രഷറർ 
 സ്റ്റാൻലി ലീൻ
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
സുരേന്ദ്രൻ നായർ
രമേശ് ചന്ദ്രൻ
ബിന്ദു ശശിധരൻ
മണിമല പ്രകാശ്
ശ്രീകുമാർ
പ്രീത ഹരി

Related News