അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി

  • 23/03/2023കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശ്രുശൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.

Related News