വിദഗ്ദ്ധരായ മലയാളി ഡോക്ടർമാരുടെ സേവനവുമായി മെഡ്ക്സ് മെഡിക്കൽ സെന്റർ ഫഹാഹീൽ

  • 30/03/2023

കുവൈറ്റ് സിറ്റി :  വിദഗ്ദ്ധരായ മലയാളി ഡോക്ടർമാരുടെ സേവനവുമായി ആതുര ശുശ്രൂഷ മേഖലയിൽ ഗൾഫിലെ പ്രമുഖ സ്ഥാപനമായ ഫഹാഹീലിലെ  Medx മെഡിക്കൽ കെയർ സെന്റർ . പീഡിയാട്രീഷൻ, ഒഫ്താൽമോളജിസ്റ്, ഗൈനോക്കോളജിസ്റ്, ഇ. എൻ. ടി എന്നീ എന്നീ വിഭാഗങ്ങളിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള മലയാളി ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.  ആരോഗ്യരംഗത്തെ മികച്ച സേവനങ്ങളുമായി മെഡക്സ്‌ മെഡിക്കല്‍ കെയർ മിതമായ നിരക്കില്‍ മികച്ച ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്. മെഡക്സ്‌ മെഡിക്കല്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങള്‍ക്കു പുറമേ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ലാബ് സൗകര്യങ്ങളുമുണ്ട്. 

Medx മെഡിക്കൽ കെയർ സെന്ററിന്റെ ഫഹാഹീൽ ബ്രാഞ്ചിൽ ഈസി Q ഇൻഷുറൻസ് സേവനം ലഭ്യമാണ് . ഇൻഷുറൻസ് കാർഡ് ഉടമകൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനും കാർഡിൽ അടങ്ങിയിട്ടുള്ള സേവനങ്ങളുടെ വിവരങ്ങൾ യഥാസമയം അറിയുന്നതിനും ഈ സംവിധാനം വളരെയധികം ഉപകാരപ്രദമാകുമെന്ന് Medx മെഡിക്കൽ കെയർ സെന്റർ മാനേജ്മെന്റ് അറിയിച്ചു. Medx മെഡിക്കൽ കെയറിന്റെ വിവിധ സോഷ്യൽ മീഡിയകളിലെ  ലിങ്കുകൾ വഴി  ഉപഭോക്താക്കൾക്ക് അവരുടെ ഇൻഷുറൻസ് കാർഡ് രെജിസ്റ്റർ ചെയ്യാനാകും. 

റമദാൻ മാസത്തോട് അനുബന്ധിച്ച് 12 ദിനാറിന്‌  ഫുൾ ബോഡി ചെക്കപ്പ് ലഭ്യമാണ് . CBC, FBS, യൂറിയ, യൂറിൻ, ലിപിഡ് പ്രൊഫൈൽ, ALT-SGPT, AST-SGOT, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ഇസിജി, എക്സ് - റേ എന്നീ ടെസ്റ്റുകൾക്കു പുറമെ ഒരു സ്പെഷ്യലിസ്റ്റുമായി സൗജന്യ കൺസൾട്ടേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചു . മാർച്ച് 13 മുതൽ ഏപ്രിൽ 21 വരെയാണ് ഈ ഓഫർ, അപ്പോയ്ന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും 1893333 എന്ന നമ്പറിൽ വിളിക്കാം.

Related News