കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഫീസ് ഉയർത്തി ശ്രീലങ്കൻ എംബസി

  • 31/03/2023

കുവൈറ്റ് സിറ്റി : കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഫീസ് ഉയർത്തി ശ്രീലങ്കൻ എംബസി, ശ്രീലങ്കൻ എംബസി തൊഴിലുടമ മുഖേനയുള്ള നേരിട്ടുള്ള ഗാർഹിക തൊഴിൽ കരാറുകളുടെ റിക്രൂട്ട്മെന്റ് ഫീസ്  476 ദിനാറായി ഉയർത്തിയതായി ശ്രീലങ്കൻ എംബസ്സി. എന്നാൽ ഇത് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ലംഘനമാണെന്നും, മുമ്പ് മൂല്യം 350 ദിനാറായി നിശ്ചയിച്ചിരുന്നുവെന്നും വാണിജ്യ മന്ത്രാലയം സൂചിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News