കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ ഒന്നാമതായി ഇന്ത്യക്കാർ, തൊട്ടുപിന്നിൽ ?

  • 02/04/2023

കുവൈറ്റ് സിറ്റി : 2022 അവസാനത്തോടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കണക്കിൽ കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ ഏകദേശം നാലിലൊന്ന് പേരും ​ഗാർഹിക തൊഴിലാളികളാണ്. കഴിഞ്ഞ വർഷത്തെ കണക്കിൽ നിന്ന് 26.9 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. ​ഗാർഹിക തൊഴിൽ മേഖലയിൽ 347,000 പുരുഷന്മാരും 406,000 സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് വിഭാ​ഗത്തിലും ഇന്ത്യക്കാർ തന്നെയാണ് കൂടുതൽ. ആകെ ​ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാരാണ്. 26.6 ശതമാനവുമായി ഫിലിപ്പിയൻസ് ആണ് രണ്ടാം സ്ഥാനത്ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News