അഹമ്മദിയിൽ മദ്യനിർമ്മാണം നടത്തിയ ഏഷ്യൻ ദമ്പതികൾ അറസ്റ്റിൽ

  • 04/04/2023

കുവൈറ്റ് സിറ്റി : അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ദമ്പതികൾ നടത്തുന്ന മദ്യനിർമ്മാണ കേന്ദ്രം പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ ദമ്പതികളെ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News