വിശുദ്ധ റമദാനിൽ മനോഹരമായി അലങ്കരിക്കപ്പെട്ട് കുവൈത്തിലെ നിരത്തുകളും വീടുകളും

  • 04/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ  മനോഹരമായി അലങ്കരിക്കപ്പെട്ട് കുവൈത്തിലെ നിരത്തുകളും വീടുകളും. ക്രസന്റുകളും നക്ഷത്രവും കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീടുകൾ അനുഗ്രഹീതമായ രാത്രികളിൽ ഇഫ്താറിനോ സുഹൂറിനോ ആയി അഭ്യുദയകാംക്ഷികളെ സ്വാഗതം ചെയ്യുന്നു. അലങ്കാരത്തിനായി ഈ മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള എൽഇഡി ലൈറ്റിംഗ് ഊർജ്ജ സംരക്ഷിക്കുന്നതും പ്രകാശത്തിന്റെ തിളക്കം നിയന്ത്രിക്കാനുള്ള കഴിവുള്ളതുമാണ്. കണ്ണുകളെ ത്രസിപ്പിക്കുന്നതും ആരെയും ആകർഷിക്കുന്നതുമായ തരത്തിലാണ് വീടുകളും നിരത്തുകളുമെല്ലാം രാത്രിയിൽ പ്രകാശിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News