മെഡ്എക്സ് ചെയര്മാൻ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ചനടത്തി

  • 04/04/2023

കുവൈറ്റ് സിറ്റി : മെഡ്എക്‌സ് മെഡിക്കൽ ഗ്രൂപ്പ് ചെയര്മാൻ മുഹമ്മദലി വി. പി.  ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈകയുമായി കൂടിക്കാഴ്ചനടത്തി. പ്രവറ്റ് മെഡിക്കൽ സെന്ററുകൾ കുവൈത്തിലെ ആരോഗ്യമേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും, ഇന്ത്യക്കാരായ  ആരോഗ്യമേഖലയിലെ  പ്രവർത്തകർക്കുള്ള  കുവൈത്തിലെ സ്വീകാര്യതയും ചർച്ചയായി. 

കുവൈത്തിൽ ഇന്ത്യൻ നിർമ്മിത മരുന്നുകളുടെ ദൗർലഭ്യവും, മരുന്നുകളുടെ ഉയർന്ന ഗുണനിലവാരവും ,മെഡ്എക്സ്  മെഡിക്കൽ സെന്റററിന്റെ ജനങ്ങളോടുള്ള പ്രതിപദ്ധതയും, സെന്ററിന്റെ പ്രവർത്തനങ്ങളും വിശദീകരിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News