ശക്തമായ സുരക്ഷാ പരിശോധന; താമസ, തൊഴിൽ നിയമ ലംഘനം, ഭിക്ഷാടനം; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

  • 04/04/2023



കുവൈറ്റ് സിറ്റി : ഫർവാനിയ, ഖൈത്താൻ മേഖലകളിലെ വിവിധ രാജ്യങ്ങളിലെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11 പേരെയും ജാബർ അൽ അലി പ്രദേശത്തെ വഴിയോര കച്ചവടക്കാരനെയും അൽ മുബാറക്കിയ മാർക്കറ്റിലെ ഒരു യാചകനെയും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ പിടികൂടി. ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

Related News