ബയോമെട്രിക് സ്കാൻ പൂർത്തിയാക്കാൻ എണ്ണ മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക കേന്ദ്രം

  • 28/05/2023


കുവൈറ്റ് സിറ്റി : കുവൈറ്റ് ഓയിൽ കമ്പനി വർക്കേഴ്സ് യൂണിയൻ എല്ലാ എണ്ണ മേഖലയിലെ തൊഴിലാളികളുടെയും ബയോ-മെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക കേന്ദ്രം അനുവദിച്ചതായി അറിയിച്ചു. അഹമ്മദിയിലെ പെട്രോളിയം ആൻഡ് പെട്രോകെമിക്കൽ വർക്കേഴ്സ് യൂണിയൻ കേന്ദ്രത്തിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News