പ്രവാസി ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള വാതില്‍ തുറന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 28/05/2023



കുവൈത്ത് സിറ്റി: പ്രവാസി ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള വാതില്‍ തുറന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഫിസിഷ്യൻമാരെ ലഭ്യമാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ക്ലിനിക്കുകളിലും ആശുപത്രി അപകട വിഭാഗങ്ങളിലും ജോലി ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ റിക്രൂട്ട്മെന്‍റ് നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News