കോവിഡ് 19: ഓട്ടോ തൊഴിലാളികള്‍ക്കായി പോലീസ് ബോധവല്‍ക്കരണം നടത്തി

  • 17/03/2020

കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് നഗരത്തിലെ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്കായി പോലീസ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി.

തൈക്കാട് ഓട്ടോസ്റ്റാന്‍ഡില്‍ എ.ഡി.ജി.പി ഡോ.ബി.സന്ധ്യ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മാസ്ക്കുകളും ഇതോടൊപ്പം വിതരണം ചെയ്തു.

Related News