ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പത്താം വാർഷികവും കുവൈറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് ഉദ്ഘടനവും മെയ് 30 ന്

  • 29/05/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പത്താം വാർഷികവും പുതിയ ഹെഡ് ക്വാർട്ടേഴ്‌സ് ഉദ്ഘടനവും മെയ് 30 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചെയർമാൻ ജോയ് ആലുക്കാസ് നിർവഹിക്കും. ഫഹദ് അൽ സലേം സ്ട്രീറ്റിൽ ജവാഹറാത്ത് അൽ ഖലീജ് ബിൽഡിങ്ങിൽ 6-ആം നിലയിലാണ് പുതിയ  ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്.  ജോയ് ആലുക്കാസ് എംഡി ആന്റണി ജോസ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News