കുവൈറ്റ് പ്രവാസി മലയാളി ഹൃദ്രോഗത്തെ തുടർന്ന് അന്തരിച്ചു

  • 29/05/2023

കുവൈത്ത്‌സിറ്റി: കുവൈറ്റിൽ ദീർഘകാലമായി പ്രവാസ ജീവിതം നയിച്ചു വന്നിരുന്ന  സന്തോഷ് നായർ  (56) അഞ്ജലി, ഈരേഴ് വടക്ക്, ചെട്ടികുളങ്ങര ഹൃദ്രോഗബാധയെ തുടർന്ന് നാട്ടിൽ വച്ച് മരണമടഞ്ഞു. കുടുംബസമേതം കുവൈറ്റിലെ അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ബിന്ദു സന്തോഷ് KOC യിലെ സ്റ്റാഫ് നഴ്സ് ആണ്. പ്ലസ്ടു വിദ്യാർത്ഥിനികളായ അഞ്ജലി, അശ്വതി, പത്താം ക്ലാസ് വിദ്യാർത്ഥിനി ആരതി എന്നിവരാണ് മക്കൾ. ചെട്ടികുളങ്ങരഅമ്മ സേവാസമിതി (CASS)കുവൈറ്റിന്റെ സ്ഥാപക നേതാവാണ്  ശ്രീ.സന്തോഷ്‌ നായർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News