ബഹിരാകാശത്ത് നിന്നുള്ള കുവൈത്തിന്റെ ചിത്രം പങ്കുവെച്ച് സുൽത്താൻ അൽ നെയാദി

  • 29/05/2023

കുവൈത്ത് സിറ്റി: ബഹിരാകാശത്ത് നിന്നുള്ള കുവൈത്തിന്റെ ചിത്രം പങ്കുവെച്ച് എമിറേറ്റി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അൽ നെയാദി ചിത്രം പങ്കുവെച്ചത്. കടലിനെ അതിന്റെ എല്ലാ പ്രതാപങ്ങളോടും കൂടി ആശ്ലേഷിക്കുന്ന പ്രിയപ്പെട്ട കുവൈത്തിന്റെ ഈ ഫോട്ടോ ഞാൻ നിങ്ങളുമായി പങ്കിടുന്നുവെന്നും അൽ നെയാദി കുറിച്ചു. മാതൃരാജ്യത്തോടും അവിടത്തെ ജനങ്ങളോടും ഉള്ള സ്നേഹത്താൽ ഹൃദയം തുടിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News