കുവൈത്തിൽ തിരുവനന്തപുരം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 30/05/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ തിരുവനന്തപുരം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു, വിതുര കല്ലു പറമ്പിൽ പ്രീത ലാൽ സോമൻ (47) താമസസ്ഥലത്താണ് മരണപ്പെട്ടത്, അമീരി ഹോസ്‌പിറ്റലിൽ അറ്റൻഡറായിരുന്നു. ഭർത്താവ് ലാലിച്ചൻ, മക്കൾ: അലൻ, അമൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News