കുവൈത്തിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

  • 30/05/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോട്ടയം സ്വദേശി മരണപ്പെട്ടു,  കോട്ടയം ഇടമറുക് പാലാ സ്വദേശി ആന്റണി കൊങ്ങമല  - സിബി (49) ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.  കുവൈറ്റ് ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഭാര്യ സൗമ്യ, മക്കൾ: സിയോണ, ആലോണ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News