പൊടിക്കാറ്റ്, ഒറ്റപ്പെട്ട മഴ; കാലാവസ്ഥാ മുന്നറിയിപ്പ്

  • 30/05/2023



കുവൈറ്റ് സിറ്റി : വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ കവിയുകയും അത്  പൊടിപടലമുണ്ടാക്കുകയും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ ഇടയാക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു,  ചിലയിടങ്ങളിൽ  ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്കും സന്ധ്യത.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News