സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വേശ്യാവൃത്തി; കുവൈത്തിൽ നാല് പേര്‍ അറസ്റ്റില്‍

  • 30/05/2023



കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതു ധാര്‍മ്മികത നിയമങ്ങള്‍ ലംഘിച്ച്  വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് നാല് പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News