അപ്പാർട്ടുമെന്റുകൾ കേന്ദ്രികരിച്ച് വേശ്യാവൃത്തി; കുവൈത്തിൽ 27 സ്ത്രീകൾ അറസ്റ്റിൽ

  • 30/05/2023

കുവൈറ്റ് സിറ്റി : നിരന്തര സുരക്ഷാ ശ്രമങ്ങളുടെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനകളുടെ ഫലമായി  അപ്പാർട്ടുമെന്റുകൾക്കുള്ളിൽ പണത്തിനുവേണ്ടി അധാർമിക പ്രവൃത്തികൾ ചെയ്യുന്ന 27 സ്ത്രീകളെ കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തു ,  ഇവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News