ജലീബ് അൽ ശുവൈഖിൽ ഫ്ളാറ്റിന് തീപിടിച്ച് 3 പേർക്ക് ദാരുണാന്ത്യം

  • 02/06/2023

കുവൈറ്റ് സിറ്റി : കുവൈറ്റ് ജിലീബ് പ്രദേശത്തെ ഒരു ഫ്ളാറ്റിന്  തീപിടിച്ച് 3 പേർ മരിച്ചു, വീടിന്റെ കിടപ്പുമുറികളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതും വഴി തടഞ്ഞ  ഇരുമ്പ് കമ്പികളും, നിരവധി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഫയർ ഫോഴ്സ് ടീമിന് രക്ഷാ പ്രവർത്തനത്തിന് തടസ്സമായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News