സബാഹിയയിൽ മദ്യ നിർമ്മാണ കേന്ദ്രം; 4 പ്രവാസികൾ അറസ്റ്റിൽ

  • 02/06/2023

കുവൈറ്റ് സിറ്റി : അൽ-സബാഹിയ പ്രദേശത്തെ ഒരു മദ്യ നിർമ്മാണ കേന്ദ്രത്തിൽ  അൽ-സബാഹിയ പോലീസ് സ്റ്റേഷൻ റെയ്ഡ് നടത്തി, നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട  രണ്ട് ഏഷ്യൻ സ്ത്രീകളെയും രണ്ട് നേപ്പാളി പുരുഷന്മാരെയും അറസ്റ്റ് ചെയ്തു.

200 ജാറുകളും, 100 ബാരലുകളും ടാങ്കുകളും നിർമ്മാണത്തിനുപയോഗിക്കുന്ന  നിരവധി വസ്തുക്കളും പിടികൂടി. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News