സാൽമിയിൽ ടയര്‍ സ്‌ക്രാപ്പ് യാര്‍ഡില്‍ വന്‍ തീപിടുത്തം

  • 02/06/2023


കുവൈറ്റ് സിറ്റി : 3,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള സാൽമിയിലെ ടയര്‍ സ്‌ക്രാപ്പ് യാര്‍ഡില്‍ വൻ തീപിടുത്തം.  അഗ്നിശമനസേനയുടെ നിരവധി ടീമുകൾ നിലവിൽ സ്ഥിതി കൈകാര്യം ചെയ്യുന്നതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News