ഒഡീഷയിലെ ട്രെയിൻ അപകടം; ഇന്ത്യൻ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് കുവൈത്ത് അമീർ

  • 03/06/2023

കുവൈത്ത് സിറ്റി: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ഇന്ത്യ തേങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശം അയച്ച് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്. നൂറുകണക്കിന് ആളുകൾ മരണപ്പെട്ട ദുരന്തത്തിൽ കുവൈത്തിൻ്റെ ദുഖം അദ്ദേഹം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖപെടട്ടെ എന്നും കുവൈത്ത് അമീർ ആശ്വസിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News