ഒഡീഷ ട്രെയിൻ ദുരന്തം; ഇന്ത്യക്കൊപ്പം കുവൈത്ത് ഉണ്ടെന്ന് വിദേശകാര്യ മന്ത്രലയം

  • 04/06/2023

കുവൈത്ത് സിറ്റി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഇന്ത്യക്കൊപ്പം കുവൈത്ത് ഉണ്ടെന്ന് വിദേശകാര്യ മന്ത്രലയം. നൂറുകണക്കിന് പേർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൻ്റെ ആഘാതത്തിലാണ് ഇന്ത്യ. വേദനാജനകമായ ഈ ദുരിതത്തിൽ ഇരയായവരുടെ കുടുംബങ്ങളെ കുവൈത്തിൻ്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News