ഗ്രാൻഡ് ഫ്രഷ് സാൽമിയ ബ്ലോക്ക് 12 ൽ നാളെ ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും

  • 05/06/2023

കുവൈറ്റ്: പ്രമുഖ റിടൈൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൻ്റെ 34ആമത് ശാഖ സാൽമിയ ബ്ലോക്ക് 12ൽ  നാസർ അൽ ബദർ സ്ട്രീറ്റിൽ നാളെ ബുധനാഴ്ച  വൈകുന്നേരം നാല് മണിമുതൽ പ്രവർത്തനം ആരംഭിക്കും.നിത്യോപയോഗ സാധനങ്ങൾ ഉൾകൊള്ളിച്ചുള്ള ഫ്രഷ് മാതൃകയിലുള്ള ശാഖയാണ് സാൽമിയയിൽ ഒരുക്കിയിട്ടുള്ളത്. ഉൽഘാടനതോട് അനുബന്ധിച്ച് പഴം പച്ചക്കറികൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് വമ്പിച്ച വിലിക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News