ജൂൺ 27 മുതൽ അഞ്ച് ദിവസത്തെ ഈദ് അവധി

  • 06/06/2023

കുവൈത്ത് സിറ്റി: കുവൈത്ത് ഈ മാസം 27 മുതൽ അഞ്ച് ദിവസത്തേക്ക് ഈദ് അൽ അദ്ഹ അവധി . ഏപ്രിലിലെ ഈദ് അൽ ഫിത്തറിന് ശേഷമുള്ള വർഷത്തിലെ രണ്ടാമത്തെ നീണ്ട അവധിയാണ് ഈദ് അൽ അദ്ഹ. ജൂൺ 27 ചൊവ്വാഴ്ച അറഫാത്തിന്റെ ഒരു ദിവസവും തുടർന്ന് മൂന്ന് ദിവസത്തെ ഈദും ഉൾപ്പെടുന്നതാണ് അവധി. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്, ഈദ് അൽ അദ്ഹ ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 1 ശനിയാഴ്ച വരെ ആഘോഷിക്കും. ജുലൈ രണ്ട് ഞായറാഴ്ച് എല്ലാ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും പുനരാരംഭിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News