പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടർമാര്‍ക്ക് സേവനവുമായി കുവൈറ്റ് റെഡ് ക്രസന്‍റ് വോളന്‍റിയര്‍മാര്‍

  • 06/06/2023



കുവൈത്ത് സിറ്റി: നേഷൻ 2023 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സേവനങ്ങള്‍ നല്‍കി റെഡ് ക്രെസന്‍റ് സൊസൈറ്റി. വോളന്റിയർമാർ പ്രായമായവർക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സഹായം നൽകി കൊണ്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വീൽചെയറുകൾ, പ്രഥമശുശ്രൂഷ, സംരക്ഷണ കുടകൾ എന്നിവ നൽകുന്നതിനൊപ്പം പോളിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സുഗമമാകുന്നതിലും വോളന്‍റിയര്‍മാര്‍ പ്രധാന പങ്കുവഹിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News