അസ്സംബ്ലി തിരഞ്ഞെടുപ്പിലെ വിജയികൾക്ക് അഭിനന്ദനം അറിയിച്ച് കുവൈറ്റ് അമീർ

  • 07/06/2023



കുവൈറ്റ് സിറ്റി : രാജ്യത്തിന്റെ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് 2023 ലെ ദേശീയ അസംബ്ലി വിജയികൾക്ക്  അഭിനന്ദനങൾ അറിയിച്ചു,  ദേശീയ അസംബ്ലിയിലെ അംഗത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ബഹുമാനപ്പെട്ട പൗരന്മാർ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു , സേവനം ചെയ്യാനുള്ള ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനും , പ്രിയപ്പെട്ട രാജ്യം, അതിന്റെ പുരോഗതിക്കും വികസനത്തിനും ഉയർച്ചയ്ക്കും വേണ്ടി  എല്ലാവര്ക്കും പ്രവർത്തിക്കാൻ കഴിയട്ടെ എന്നും അമീർ ആശംസിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News