കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യുറോ

  • 07/06/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ ബലിപെരുന്നാൾ അവധി 6 ദിവസമായിരിക്കുമെന്ന് പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യുറോ,  ഈദ് അൽ-അദ്ഹ അവധി ഈ മാസം 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായർ വരെ മന്ത്രാലയങ്ങൾക്കും  സർക്കാർ ഏജൻസികൾക്കും അവധിയായിരിക്കുമെന്ന്  സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു, ജൂലൈ 3 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News