കുവൈറ്റ് യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപിക നിര്യാതയായി

  • 10/06/2023


കുവൈത്ത്‌സിറ്റി: കുവൈറ്റ് യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപിക നിര്യാതയായി. തകഴി തെന്നടി സെന്റ് റീത്താസ് ഇടവകാംഗമായ പുതുപ്പറമ്പില്‍ വര്‍ഗീസ് ഇയ്യോയുടെ ( സന്തോഷ്) പത്‌നി പ്രിന്‍സി സന്തോഷ് (50) മരണപ്പെട്ടു.  രോഗത്തെതുടര്‍ന്ന്എതാനും നാളുകളായി ചികല്‍സയിലായിരുന്ന പ്രിന്‍സി യുണൈറ്റഡ്  ഇൻന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളി​ലെ അദ്ധ്യാപികയായിരുന്നു. വര്‍ഗീസ് ഇയ്യോ കെ.ഒ.സി-യിലെ ജീവനക്കാരനാണ്. മക്കള്‍-ഷോണ്‍ ,അയേണ (ഇരുവരും യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളി​ലെ വിദ്യാര്‍ത്ഥികളാണ്) . മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ എസ്.എം.സി.യുടെ നേത്യത്വത്തില്‍ ചെയ്തുുവരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News