300 കുവൈത്തി ദിനാറിന്‌ ഡ്രൈവിംഗ് ലൈസെൻസ്; ഓഫീസർക്ക് തടവ്, ഇടനിലക്കാരെ നാടുകടത്തും

  • 13/06/2023


കുവൈറ്റ് സിറ്റി : ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടിട്ടും രണ്ട്  ഈജിപ്ഷ്യൻ പ്രവാസികൾക്ക്  ഒരു ഇടപാടിന് 300 ദിനാറിന് വ്യാജ ഡ്രൈവിംഗ് ലൈസൻസ് നൽകിയതിന്  ഡെപ്യൂട്ടി ഓഫീസർക്ക് 10 വർഷം തടവും, ഇടനിലക്കാർക്ക് നാടുകടത്തലും കോടതി വിധിച്ചു, ഇടനിലക്കാരിൽ ഒരാൾ ക്ലീനർ ആണ്.  



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News