കുവൈത്തിൽ ഇരിങ്ങാലക്കുട സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 15/06/2023

കുവൈറ്റ്  സിറ്റി : കുവൈത്തിൽ ഇരിങ്ങാലക്കുട സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, എസ് എം സി എ കുവൈറ്റിന്റെ അബ്ബാസിയ ഏരിയാ സജീവാംഗം നോബിൾ ഡേവിസ് മേലേപ്പുറം (40) ഹൃദയാഘാതംമൂലം മരണപ്പെട്ടു. സ്വദേശം ഇരിങ്ങാലക്കുട രൂപതാ, പോട്ട, ലിറ്റിൽ ഫ്ലവർ ചർച്ച് ഇടവകാംഗമാണ്. ഭാര്യ പ്രിയ, മകൻ ജൊഹാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News