കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളിൽ ആയി അറുപത്തി അഞ്ചിൽപരം പ്രൊവിൻസുകൾ ഉള്ള വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.മംഗഫ് സൺറൈസ് റെസ്റ്റോറന്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് ചെർമാനായി ബി. എസ്, പിള്ള, പ്രസിഡന്റ അബ്ദുൾഅസീസ് മട്ടുവയിൽ, ചെയര്മാൻ സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ജെറൽ ജോസ്, ട്രെഷറർ സിബി തോമസ്, അഡ്വൈസറി ബോർഡ് മെംബേർസ് കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ജോർജ് ജോസഫ്, സെക്രട്ടറി ജോൺ സാമുവേൽ, ജോയിന്റ് ട്രെഷറർ സുരേഷ് ജോർജ്, ലേഡീസ് വിങ് ചെയർപേഴ്സൺ ജോസി കിഷോർ, ലേഡീസ് വിങ് കൺവീനർ ബിന്ദു സജീവ്, ക്യാബിനറ്റ് മെംബേർസ് കിച്ചു അരവിന്ദ്, രാജേഷ് സാഗർ, ടോണി ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.ഡബ്ലിയു. എം.സി കുവൈറ്റ് പ്രൊവിൻസ് നിരവധിയായ സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളും സാമൂഹിക സേവന പ്രവർത്തനങ്ങളും നടത്തിവരുന്നു.വരുന്ന ഒരു വർഷത്തേക്ക് നിരവധിയായ പരിപാടികൾ ആണ് ഡബ്ലിയു. എം.സി കുവൈറ്റ് പ്രൊവിൻസ് പ്ലാൻ ചെയ്യുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?