കെ കെ എം എ കുടുംബ ക്ഷേമ നിധി വിതരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

  • 17/07/2023


കുവൈറ്റ്‌ :
കോവിഡ് കാലത്ത് മരണപ്പെട്ട കെ.കെ.എം.എ. അംഗ
ങ്ങളുടെ കുടുംബത്തി
നുള്ള സംഘടനയുടെ
ക്ഷേമ നിധിയുടെ രണ്ടാം ഗഡു വിതരണം
കോഴിക്കോട് എം എസ് എ സ് ഓഡി റ്റോറിയത്തിൽ
വെച്ച് നടന്നു
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.അബ്ദുളള അദ്ധ്യക്ഷത വഹിച്ചു 
പരിപാടി മിംസ് ഹോസ്
പിറ്റൽ സി.ഒ. ലുഖ്മാൻ പൊൻമാടത്ത് ഉൽഘാടനം നിർവഹിച്ചു.
പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ ഒട്ടേറ
ക്ഷേമ പദ്ധതികൾ നടത്തുന്ന കെ കെ എം എ യുടെ പ്രവർത്ത
നത്തെ അദ്ദേഹം 
ശ്ലാഖിക്കുകയുണ്ടായി.
മിംസ് ഹോസ്പിറ്റലിൽ
കെ.കെ.എം.എ അംഗ
ങ്ങൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ വരുന്ന മൂന്ന് മാസത്തേക്ക് കൂടി
കാലാവധി വർധിപ്പിച്ചതായി തദവസര
ത്തിൽ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി
ചടങ്ങിൽ ഖാലിദ് മൗലവി ഉൽബോധന പ്രഭാഷണം നടത്തി 
പ്രവർത്തനങ്ങളുടെ പിന്നിട്ട് പോയ വർഷങ്ങളെ അനുസ്മരിച്ചു കൊണ്ട് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എ ൻ എ മുനീർ സാഹിബ്‌ സംസാരിച്ചു കെ കെ എം എ രക്ഷധികാരി പി കെ അക്ബർ സിദ്ദിഖ് സാഹിബ്‌,പി.എം.ജാഫർ (വൈ.പ്രസിഡന്റ് കുടുംബ ക്ഷേമ നിധി )
കെ കെ എം എ പ്രഥമ സംസ്ഥാന പ്രസിഡന്റ് ഇ.കെ.അബ്ദുള്ള സാഹിബ്‌, കേന്ദ്ര നേതാക്കളായ സുൽഫിക്കർ, ഒ.എം. ശാഫി, അഹ്മെടി സോൺ ജനറൽ സെക്രട്ടറി പി എം 
ഹാരിസ്, സിദ്ദിഖ് ചേർപ്പുലശേരി എന്നിവർ സംസാരിച്ചു
കേന്ദ്ര നേതാക്കളായ അഷ്‌റഫ്‌ മങ്കാവ്, പി എം ഹാരിസ്, ബഷീർ ഉദിനൂർ, പി എം ശരീഫ്, കമറുദ്ധീൻ ജഹ്‌റ, അബ്ദുൽ റഷീദ് അബ്ബാസിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു 
കേരള സംസ്ഥാന നേതാക്കളായ എച് അലിക്കുട്ടി ഹാജി, സി എ ച്.അബ്ദുളള, എ വി മുസ്തഫ, അബ്ദുൽ രഹിമാൻ പാലക്കി, അലികരിമ്പ്ര, ഹനീഫ് മൂഴിക്കൽ, 
ദിലീപ് കോട്ടപ്പുറം
എന്നിവർ ചടങ്ങിൽ പങ്കെടുത്തു 
കുവൈറ്റ്‌ മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപെട്ട കേരളത്തിൽ നിന്നുള്ള 65 പേരുടെ കുടുംബങ്ങൾക്കും, കർണാടകയിൽ നിന്നുള്ള ഒമ്പത് കുടുംബങ്ങൾക്കും കുടുംബക്ഷേമ നിധി വിതരണം പൂർത്തീകരിച്ചു മരണപ്പെട്ടു പോയ കെ കെ എം എ അംഗങ്ങളുടെ കുടുംബിനികളും അവരുടെ മക്കൾ അടക്കം പ്രാർത്ഥനാ സദസ്സിൽ ഒത്തു ചേർന്നു
പ്രമുഖ പണ്ഡിതൻ ഖാലിദ് മൗലവി സാഹിബ്‌ ചടങ്ങിന് നേതൃത്വം നൽകി.

കെ കെ എം എ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ  റസാഖ് മേലടി സ്വാഗതവും യു. എ. ബക്കർ നന്ദിയും പറഞ്ഞു.

Related News