ഭാരതിയ പ്രവാസി പരിഷദ് ‌പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 24/07/2023




പ്രസിഡന്റ്‌ സുധീർ.വി.മേനോൻ ,ജനറൽ സെക്രട്ടറി രാജേഷ്. ആർ. ജെ , രാജീവ്‌ (സംഘടന), ട്രഷറർ ജി.സുരേന്ദ്രൻ വൈസ്‌ പ്രസിഡന്റ്‌ സമ്പത്‌ കുമാർ , സ്ത്രീ ശക്തി കൺവീനെർ രശ്മി നവീൻ ,സ്ത്രീ ശക്തി ജോയിന്റ്‌ കൺവീനർ സിന്ധു സുരേന്ദ്രൻ, റാണി ഗോപകുമാർ എന്നിവരെയും തെരെഞ്ഞടുത്തു

സംഘടനയുടെ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി, അഡ്വക്കേറ്റ് സുമോദ് കൊട്ടിയേത്ത്‌, വിദ്യ സുമോദ് ,ബിനോയ്‌ സെബാസ്റ്റ്യൻ എന്നിവരെയും, കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ശ്രീ. രവികുട്ടൻ, കാർത്തികേയൻ (തമിഴ്‌നാട്‌ സ്റ്റേറ്റ്‌ കോഡിനേറ്റർ), രാജ്ഭണ്ഡാരി (കർണ്ണാടക സ്റ്റേറ്റ്‌ കോഡിനേറ്റർ), ബിശ്വരഞ്ജൻ സാഹു(ഒഡീസ സ്റ്റേറ്റ്‌ കോഡിനേറ്റർ) രാജ്ദീപ്‌‌ (നോർത്ത്‌ ഈസ്റ്റ്‌ കൺവീനർ) എന്നിവരെയും തെരെഞ്ഞടുത്തു.

Related News