സൗജന്യ മെഡിക്കൽ കൺസൾട്ടേഷനുൾപ്പടെ 'ബാക്ക് ടൂ സ്കൂൾ' മെഡിക്കൽ ക്യാമ്പയിനുമായി Medx മെഡിക്കൽ കെയർ

  • 25/07/2023


കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രശസ്ത മെഡിക്കൽ സെന്ററായ Medx മെഡിക്കൽ കെയർ ഫഹാഹീലിൽ  സ്കൂൾ കുട്ടികൾക്കായി "ബാക്ക് ടൂ സ്കൂൾ" മെഡിക്കൽ" ക്യാമ്പയിൻ ആരംഭിച്ചു. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോക്ടർ റെഷിത് ജോൺസന്റെ സൗജന്യ മെഡിക്കൽ കൺസൾട്ടേഷനോടൊപ്പം, വിറ്റാമിൻ D, Ferritin, CBC, Urine Analysis എന്നീ ടെസ്റ്റുകളും മെഡിക്കൽ പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 1893333 എന്ന നമ്പറിൽ ബന്ധപ്പെടാം.         

Related News