കുവൈത്തിൽ 20 കമ്പനികളുടെ പ്രവർത്തനങ്ങൾ തടഞ്ഞു; തൊഴിലാളികൾക്ക് കനത്ത തിരിച്ചടി

  • 26/07/2023



കുവൈത്ത് സിറ്റി: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ 20 കമ്പനികളുടെ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതോടെ ഈ കമ്പനികൾക്ക് ജീവനക്കാരുടെ റെസിഡൻസ് പെർമിറ്റ് പുതുക്കാനോ സന്ദർശന വിസ നൽകാനോ കഴിയില്ല. ഈ കമ്പനികൾ സ്പോൺസർ ചെയ്യുന്ന നിരവധി തൊഴിലാളികൾ അവരുടെ യഥാർത്ഥ സ്പോൺസർമാർക്ക് പകരം മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പിടിക്കപ്പെട്ടതോടെയാണ് നടപടി വന്നത്. ആർട്ടിക്കിൾ 18 പ്രകാരം അറസ്റ്റിലായ തൊഴിലാളികൾ കമ്പനി തങ്ങൾക്ക് ജോലി നൽകിയിട്ടില്ലെന്നും ജീവിക്കാനായി മറ്റുള്ളവർക്ക് ജോലി ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News