ഇനി കാഴ്ച്ചകൾ കൂടുതൽ ആനന്ദകരമാക്കാം, ഒപ്റ്റിക്കൽ സേവനവുമായി മെഡക്സ് മെഡിക്കൽ കെയർ..!!

  • 27/07/2023

കുവൈറ്റ്‌ : ചുരുങ്ങിയ കാലയളവിൽ കുവൈറ്റിലെ  പൗരന്മാർക്കിടയിലും ജനങ്ങൾ ക്കിടയിലും ഒരു പോലെ പ്രശസ്തിയാർജിച്ച മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ, ഒപ്റ്റിക്കൽ സേവനം ആരംഭിച്ചു. വിവിധ തരം ഒപ്റ്റിക്കൽ ബ്രാൻണ്ടുകളായ Oxion, Lacoste, Police, Ray ban, Crocs തുടങ്ങിയ ഒട്ടനനവധി ഗ്ലാസുകളുടെ കളക്ഷൻ ലഭ്യമാണ്. കൂടാതെ സൈസ്‌, എസിലോർ ക്രിസാൽ, നിക്കോൻ തുടങ്ങിയ ഓപ്താൽമിക്ക് മെഡിക്കൽ ലെൻസുകൾ ലഭ്യമാണ്...

ബോശാലമ്പൊ, ഫ്രഷ് ലുക്ക്‌, ബില്ല തുടങ്ങിയ കോൺടാക്ട് ലെൻസുകളും ലഭ്യമാണ്. ഇ എൻ ടി, ഓപ്താൽമോളജി, ഗൈനേകോളജി, പീഡിയാട്രിക്ക്, ഓർത്തോ, ഡെർമടോളജി,ഡെന്റൽ, ജിപി, ലാബ്,ഇന്റെർണൽ മെഡിസിൻ, റെഡിയോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്

Related News