കബ്ദ് എക്‌സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ എയർ ലിഫ്റ്റ് ചെയ്തു

  • 27/07/2023


കുവൈത്ത് സിറ്റി: രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുവൈത്തിയെ എയർ ലിഫ്റ്റ് ചെയ്ത് ർവാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കബ്ദ് എക്‌സ്പ്രസ് വേയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. അപകടത്തെ തുട‌ർന്ന് റോ‍ഡിലെ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. സുരക്ഷ, ട്രാഫിക്ക് അധികൃതർ ചേർന്നാണ് കാറുകൾ റോഡിൽ നിന്ന് നീക്കി ​ഗതാ​ഗതം പുനസ്ഥാപിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News