രാജ്യാന്തര കേബിൾ തകരാർ; കുവൈത്തിൽ ഇന്റർനെറ്റ് സർവീസിൽ തടസ്സം

  • 18/09/2023

 

കുവൈറ്റ് സിറ്റി : രാജ്യാന്തര കേബിൾ ശൃംഖലയെ കേബിൾ ഓപ്പറേറ്റിങ് കമ്പനികളുടെ ടെലികമ്യൂണിക്കേഷൻ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര കേബിൾ തകരാർ ഫലമായി വരിക്കാർക്ക് ഇന്റർനെറ്റ് സേവനം നൽകുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടുമെന്ന്  കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. കേബിൾ തകരാർ  എത്രയും വേഗം സാധാരണ നിലയിലാക്കാൻ അതോറിറ്റിയുടെ വർക്ക് ടീം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കമ്മ്യൂണിക്കേഷൻസ് അറിയിച്ചു.

Related News