കുവൈത്ത് വിമാനത്താവളത്തില്‍ അമേരിക്കൻ യാത്രക്കാരൻ മരണപ്പെട്ടു

  • 05/11/2023



കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ വച്ച് അമേരിക്കൻ പൗരനായ യാത്രക്കാരൻ മരണപ്പെട്ടു. ട്രാൻസിറ്റ് ഏരിയയില്‍ വച്ചായിരുന്നു സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം കൂടുതൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചു.

Related News