കുവൈറ്റില്‍ എത്തിയ കനിമൊഴി എംപിയെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സന്ദര്‍ശിച്ചു

  • 05/11/2023

 


ഹ്രസ്സ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ തമിഴ്നാട് മുഖ്യ മന്ത്രി സ്റ്റാൻലിയുടെ സഹോദരിയും ഇന്ത്യയിലെ ഫാസിസ്റ്റു വിരുദ്ധ പ്രമുഖ നേതാവുമായ ഡോക്ടർ കനിമൊഴി എം പി യെ ഐഎംസിസി GCC രക്ഷാധികാരിയും INL സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ സന്ദർശിച്ചു ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ ബിജെപിക്ക് എതിരെയുള്ള കൂട്ടായ്‌മ വലിയ പ്രതീക്ഷയോട് കൂടിയാണ് മുമ്പോട്ട് പോകുന്നത് എന്നും ജനങ്ങളിൽ വെറുപ്പിന്റെ രാഷ്ട്രീയം മുമ്പോട്ട് വെക്കുന്ന ബിജെപി സർക്കാരിന് എതിരെയാണ് ജനങളുടെ മനസ്സ് എന്നും കനിമൊഴി പറഞ്ഞു

Related News