കള്ളപ്പണം വെളുപ്പിക്കൽ; മൂന്ന് എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് 60 മില്യൺ ദിനാർ പിഴ

  • 08/12/2023


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് പ്രവാസികൾക്ക് ശിക്ഷ വിധിച്ചു കാസേഷൻ കോടതി. കൗൺസിലർ സാലിഹ് അൽ മുറൈഷിദിന്റെ നേതൃത്വത്തിലുള്ള കോടതി പ്രവാസികൾക്ക് 10 വർഷത്തെ ശിക്ഷയാണ് വിധിച്ചത്. കൂടാതെ, കുവൈത്തിലെ എക്‌സ്‌ചേഞ്ച് മേഖലയിൽ കള്ളപ്പണം വെളുപ്പിച്ചതിന് ഏറ്റവും വലിയ ക്രിമിനൽ ഓർഗനൈസേഷനിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്ന് എക്‌സ്‌ചേഞ്ച് കമ്പനികളോട് 60 മില്യൺ ദിനാർ പിഴയായും നൽകണമെന്നാണ് കോടതി വിധി.

Related News