കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 13/12/2023

 

കുവൈറ്റ് സിറ്റി : കൊല്ലം പേരിനാട് സ്വദേശി  ചറയിൽ സാഗർ (58) കുവൈത്തിൽ മരണപ്പെട്ടു.  അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ബ്രിഡ്‌ജസ് കമ്പനി ജീവനക്കാരനായിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒഐസിസി യുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

Related News