ഇന്റർവ്യൂ നൽകാമെന്ന് പ്രലോപിച്ച് പീഡിപ്പിക്കാൻ ശ്രമം; റേഡിയോ ഡയറക്ടക്ക് 5 വർഷത്തെ തടവ്

  • 13/12/2023

 


കുവൈത്ത് സിറ്റി: ഒരു റേഡിയോ ഡയറക്ടറെ 5 വർഷത്തെ തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. തന്റെ സ്വകാര്യ സ്റ്റുഡിയോയിൽ റേഡിയോ അഭിമുഖം നൽകുന്നതിനായി ഒരു വനിതാ പൗരയെ പ്രലോഭിപ്പിച്ച് എത്തിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് നടപടി. സിവിൽ കേസ് ബന്ധപ്പെട്ട കോടതിക്ക് വിടാനും കോടതി ഉത്തരവിട്ടു.

Related News